ഈ പദങ്ങളെല്ലാം ഒന്നല്ല. കൃത്യമായി ഉപയോഗിക്കേണ്ട സ്ഥലത്തേ ഈ പദങ്ങൾ ഉപയോഗിക്കാവൂ.
ഏൽ – El / ദൈവം
ആബ്ബാ – പിതാവ്
യാഹ്‌വെ – പിതാവായ ദൈവം / പിതാക്കന്മാരുടെ ദൈവം
കർത്താവ് – Adonai / അധികാരി / യജമാനൻ
ക്രിസ്തു – ദൈവത്തിൽ നിന്നുള്ള ജാതൻ / അബ്രഹാമിനും മുമ്പേ ഉള്ളവൻ / ദൈവപുത്രൻ
യേശു – ക്രിസ്തു ഭൂമിയിൽ മനുഷ്യനായി ജനിച്ച ശേഷമുള്ള മനുഷ്യപുത്രനെയാണ് യേശു എന്ന് പറയുന്നത്.