എന്തിൻ്റെയെങ്കിലും പേരായ ശബ്ദമാണ് നാമം. യഹോവ എന്നത് പേരായ ശബ്ദമല്ല, ദൈവം എന്താണെന്ന് അറിയിക്കുന്ന ശബ്ദമാണ്. ദൈവം എന്താണെന്ന് അറിയിക്കുന്ന ഏത് നാമവും ദൈവത്തിൻ്റെ നാമമാണ്.
ദൈവം അരൂപിയും അശരീരിയുമാണ്. “യഹോവ” എന്ന നാമം തര്‍ജ്ജമ ചെയ്താല്‍ “ഞാന്‍ ആകുന്നവന്‍ ആകുന്നു” എന്നാണ്. “ഞാന്‍ എന്താണോ അത്”, “ദൈവം എന്താണോ അത്”.
യേശുവും ശിഷ്യന്മാരും വിളിച്ചിരുന്നത് “ദൈവം” “പിതാവ്” എന്നിങ്ങനെയാണ്. അതുപോലെ തന്നെയാണ് യഹോവ എന്ന നാമവും.
YA-HU-WAH = ഞാന്‍ ആകുന്നവന്‍ ആകുന്നു
El = ദൈവം
Abba = പിതാവ്
Elohei Avotekhem = പിതാക്കന്മാരുടെ ദൈവം