Skip to main content

നമ്മുടെ ശരീരം പരിശുദ്ധാത്മാവിൻ്റെ മന്ദിരം ആണ്. (1 കൊരി. 6:19)

ശരീരം ദൈവത്തിൻ്റെ ആലയമാണ്. (1 കൊരി. 3:16)

അവിടുന്ന് സമസ്തവും അതതിൻ്റെ കാലത്ത് ഭംഗിയായിരിക്കത്തക്കവിധം സൃഷ്ടിച്ചു. (സഭാ. 3:11)

നിങ്ങളുടെ ശരീരം കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുവിൻ‍. (1 കൊരി. 6:20)

ശരീരം ദൈവം സൃഷ്ടിച്ചതാണ്. അതിനെ മോശമായി കാണേണ്ട കാര്യമില്ല. ശരീരത്തിനും മനസിനും ആത്മാവിനും ഉയർന്ന മാനങ്ങളാണ് ബൈബിളിൽ ഉള്ളത്. ശരീരത്തെ മ്ലേച്ഛവത്കരിക്കുകയോ, മോശം ആയി കണക്കാക്കുകയോ ചെയ്യരുത്.

Share: