Skip to main content

ഏക-സത്യ-ദൈവം. ഈ പേരിൽ തന്നെ എല്ലാമുണ്ട് – ഒരേയൊരു സത്യ ദൈവം. ഇനി മറ്റൊരു ദൈവമുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എല്ലാവർക്കും ദൈവവും പിതാവുമായി ഒരു ദൈവമേ ഉള്ളൂ. യേശുക്രിസ്തുവിൻ്റെ പിതാവാണ് സത്യദൈവം.

“ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:⁠3)

“പിതാവായ ഏക ദൈവമേ നമുക്കുള്ളൂ; യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്ക് ഉണ്ട്.” -1 കൊരിന്ത്യർ 8:6

പിതാവ് ഏകസത്യദൈവവും, യേശുക്രിസ്തു കർത്താവുമാണ്.

Share: