ആത്മാവിലും സത്യത്തിലും ഉള്ള ആരാധനയെന്നാൽ, സത്യസന്ധതയോടെയുള്ള, ആത്മാവിൽ നിന്നും, സത്യത്തിൽ നിന്നും ഉള്ള പ്രവർത്തനമാണ്. യേശു മുഴുവൻ സമയവും പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയല്ല ചെയ്തത്, യേശു പ്രവൃത്തിയാണ് ചെയ്തത്. യേശുവിൻ്റെ പ്രവൃത്തിയുടെ ഫലമാണ് നമ്മൾ ഇന്ന് അനുഭവിക്കുന്നത്. ആത്മാവിലും സത്യത്തിലും ഉള്ള ആരാധനയെന്നാൽ ആത്മാവിനാൽ നയിക്കപ്പെടുന്ന അവസ്ഥയും, അതുവഴിയുണ്ടാകുന്ന പ്രവർത്തനങ്ങളുമാണ്. പ്രാർത്ഥന ദൈവത്തോടുള്ള സംഭാഷണമാണ്. “പ്രവൃത്തിയില്ലാത്ത വിശ്വാസം മൃതമാണ്.” (യാക്കോബ് 2:26)
എന്താണ് ആത്മാവിലും സത്യത്തിലും ഉള്ള ആരാധന?
Recent Updates
- പിതാവ് ഏകസത്യദൈവവും, യേശുക്രിസ്തു കർത്താവുമാണ് April 11, 2021
- തെറ്റിദ്ധരിപ്പിച്ചുകൊണ്ട് മത നേതാക്കൾ ഉപയോഗിക്കുന്ന ചില വാക്യങ്ങൾ May 12, 2020
- പഴയനിയമ കാലഘട്ടം ഇനി ഒരു വിശ്വാസിയുടെ ജീവിതത്തിൽ ഉണ്ടാകാമോ? April 21, 2020
- ‘ദൈവവും’ ‘കർത്താവും’ നമുക്ക് ഉണ്ട് April 17, 2020
- യേശുക്രിസ്തുവിനെ മുൻനിർത്തി പിതാവായ ദൈവത്തെ നിഷേധിക്കരുത്! April 17, 2020
- ബൈബിൾ – അടിസ്ഥാന സത്യങ്ങൾ April 13, 2020
- യേശുക്രിസ്തു യഥാർത്ഥത്തിൽ ആരാണ്? April 13, 2020
- ദൈവം ഏകനാണ് April 13, 2020
- യേശുക്രിസ്തുവിന് ദൈവമുണ്ട് April 13, 2020
Recommended For You
Bible Facts
തെറ്റിദ്ധരിപ്പിച്ചുകൊണ്ട് മത നേതാക്കൾ ഉപയോഗിക്കുന്ന ചില വാക്യങ്ങൾ
Bible SecretsMay 12, 2020