സമൂഹം എന്ന രീതിയിലാണ് യഹൂദർ, സദ്ദുക്കായർ, സമരിയർ, ഫരിസേയർ, റോമാക്കാർ എന്നൊക്കെ ബൈബിളിൽ പറയുന്നത്. ക്രിസ്തുവിന് ഏറ്റവും കൂടുതൽ പിന്തുണ കൊടുത്തത് യഹൂദർ ആയിരുന്നു. ക്രിസ്തുവിനെ ക്രൂശിച്ചത് യഹൂദർ ആയിരുന്നില്ല, അത് റോമാക്കാർ ആയിരുന്നു.
ക്രിസ്തുവിന് ഏറ്റവും കൂടുതൽ പിന്തുണ കൊടുത്തത്: യഹൂദർ
ക്രിസ്തുവിൻ്റെ ശിഷ്യന്മാര്: യഹൂദർ
പ്രവാചകന്മാർ: യഹൂദർ
ആദിമക്രൈസ്തവർ ഭൂരിഭാഗവും: യഹൂദർ
രക്ഷ വരുവാൻ കാരണമായ ജനം: യഹൂദർ
യേശുവിനെ ക്രൂശിച്ചത്: റോമാക്കാർ
പത്രോസിനെ ക്രൂശിച്ചത്: റോമാക്കാർ
പൌലോസിനെ കൊന്നത്: റോമാക്കാർ
ആദിമക്രൈസ്തവരെ കൊന്നൊടുക്കിയത്: റോമാക്കാർ
കൃത്രിമസഭയും മതവും സ്ഥാപിച്ചത്: റോമാക്കാർ
രക്ഷ ആദ്യം യഹൂദരിൽ നിന്നും, പിന്നീട് യവനനിലേക്കും ആണ് വരുന്നത്. യഹൂദരുടെ ദൈവമായ യഹോവയായ പിതാവായ ദൈവം തന്നെയാണ് പഴയനിയമത്തിലും, പുതിയ നിയമത്തിലും, ഈ യുഗത്തിലും ഇനി വരാനിരിക്കുന്ന യുഗത്തിലും ദൈവം.