യാഹ്‌വെ തന്നെയല്ല യേശുക്രിസ്തു

By April 13, 2019Bible Facts, Religion

യാഹ്‌വെ പിതാവ് ആണ്
യേശുക്രിസ്തു പുത്രൻ ആണ്

യാഹ്‌വെ ദൈവം ആണ്
യേശുക്രിസ്തു കർത്താവ് ആണ്

യേശുക്രിസ്തു പ്രതിരൂപം ആണ്
യാഹ്‌വെ പ്രതിരൂപം അല്ല

യാഹ്‌വെ കർത്താധി കർത്താവ് ആണ്
യേശുക്രിസ്‌തു കർത്താവ് ആണ്

യേശുക്രിസ്തു മധ്യസ്ഥൻ ആണ്
യാഹ്‌വെ മധ്യസ്ഥൻ അല്ല

യേശുക്രിസ്തു ദൈവത്തിൽ നിന്ന് പുറപ്പെട്ട വചനം
യാഹ്‌വെ വചനത്തിൻ്റെ ഉടയവൻ ആണ്

യേശുക്രിസ്തുവിന് പിതാവ് ഉണ്ട്‌
യാഹ്‌വെക്ക് പിതാവ് ഇല്ല, അനാദിയായവൻ ആണ്

Share: