Bible FactsReligion

വിഗ്രഹാരാധന പാപം ആകുന്നത് എന്തുകൊണ്ട്?

ദൈവത്തിൻ്റെ പത്ത് കല്പനകളിൽ ആദ്യത്തെ മൂന്ന് കല്പനകൾ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കുറിക്കുന്നതും, ബാക്കിയുള്ള ഏഴ് കല്പനകൾ മനുഷ്യരുടെ…
Bible Secrets
April 12, 2020
Bible Facts

സ്നാപക യോഹന്നാന് ശേഷം മറ്റൊരു പ്രവാചകൻ വരുവാനില്ല!

സ്നാപക യോഹന്നാന് ശേഷം മറ്റൊരു പ്രവാചകൻ പ്രവാചക പരമ്പരയിൽ നിന്ന് വരുവാനില്ല. ഇത് യേശുക്രിസ്തു കള്ളപ്രവാചകന്മാർക്കെതിരെ മുന്നറിയിപ്പു തന്നതാണ്. സ്നാപക…
Bible Secrets
April 11, 2020
Bible FactsReligion

വിവിധ സഭകൾ എങ്ങനെ നിങ്ങളെക്കൊണ്ട് ഒന്നാം കല്പന ലംഘിപ്പിക്കുന്നു?

ഇതാണ് ഒന്നാം കല്പന: യഹോവയായ ഞാൻ നിൻ്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുത്. (പുറപ്പാട് 20:2) പിതാവായ…
Bible Secrets
April 11, 2020
Bible Facts

ദൈവം ഏകൻ

ബൈബിളിൽ‍ ദൈവം ഒരുവനെന്നു 7000 പ്രാവശ്യം എഴുതപ്പെട്ടിരിക്കുന്നു! 10000 വാക്യങ്ങളിൽ‍ ദൈവം ഏകനെന്നു സുവ്യക്തമായും അവ്യക്തമായും രേഖപ്പെടുത്തിയിരിക്കുന്നു! ദൈവം ഏകനാണ്…
Bible Secrets
April 11, 2020
Bible FactsReligion

പുതിയനിയമ കാലഘട്ടത്തിൽ‍ ദൈവം നീക്കിക്കളഞ്ഞ ചില കാര്യങ്ങൾ

ബലി: അവസാന ബലി ക്രിസ്തു അർ‍പ്പിച്ചു. ബലിയിൽ‍ നിന്ന് മനുഷ്യനെ സ്വതന്ത്രനാക്കി. ബലി എന്നാൽ‍ യഥാർ‍ഥത്തിൽ‍ ത്യാഗമാണ് ഉദ്ദേശിക്കുന്നത്. ബലിയല്ല,…
Bible Secrets
April 11, 2020
Bible FactsReligion

ആരാധന പിതാവായ ദൈവത്തിന്!

അപ്പൊസ്തോലർ പിതാവുവായ ദൈവത്തിന് മഹത്വവും സ്തോത്രവും നൽകി, അതാണ് ക്രിസ്താനികളും അനുവർത്തിക്കേണ്ടത്. യേശുക്രിസ്തുവും ശിഷ്യന്മാരും ആദിമക്രൈസ്തവരും ചെയ്തതുപോലെ ആരാധന പിതാവായ…
Bible Secrets
April 13, 2019
Bible FactsLife

പ്രാർത്ഥിച്ചിട്ടും ഉത്തരം ലഭിക്കാത്തത് എന്തുകൊണ്ട്?

നിങ്ങളുടെ പ്രാർത്ഥന ആത്മാവിലും സത്യത്തിലും ആയിരിക്കണം. അത് എങ്ങനെ തിരിച്ചറിയാം? യഹോവ നിങ്ങളുടെ ദൈവമായിരിക്കണം യേശുക്രിസ്തുവിനെ കർത്താവായും സ്വീകരിക്കണം. അതായത്…
Bible Secrets
April 13, 2019
Bible FactsLife

എന്താണ് ആത്മാവിലും സത്യത്തിലും ഉള്ള ആരാധന?

ആത്മാവിലും സത്യത്തിലും ഉള്ള ആരാധനയെന്നാൽ, സത്യസന്ധതയോടെയുള്ള, ആത്മാവിൽ നിന്നും, സത്യത്തിൽ നിന്നും ഉള്ള പ്രവർത്തനമാണ്. യേശു മുഴുവൻ സമയവും പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയല്ല…
Bible Secrets
April 13, 2019
Bible FactsLifeReligion

വിശ്വസിക്കേണ്ടത് ബുദ്ധിയിലോ വിവേകത്തിലോ ആത്മാവിലോ?

ബുദ്ധിയേക്കാൾ മേലെയാണ് വിവേകം. വിവേകത്തേക്കാൾ മേലെയാണ് ആത്മാവ്! ബുദ്ധിയും വിവേകവും ഒരു സപ്പോർട്ട് മാത്രമാണ്. ആത്മാവിലാണ് വിശ്വസിക്കേണ്ടത്. പണ്ഡിതന്മാർ ബുദ്ധിയിലാണ്…
Bible Secrets
April 13, 2019